തദ്ദേശ തിരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്ത് വിജയികള്‍

post

കൊല്ലം : സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ട്രെന്‍ഡ് സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് 26 ഡിവിഷനുകളുള്ള കൊല്ലം ജില്ലാ പഞ്ചായത്തില്‍ എല്‍ ഡി എഫ് 23 ഉം, യു ഡി എഫ് മൂന്നും ഡിവിഷനുകളില്‍ ആധിപത്യം നേടി. ഡിവിഷന്‍, വിജയി എന്ന ക്രമത്തില്‍ ചുവടെ.

കുലശേഖരപുരം  വസന്താ രമേശ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

ഓച്ചിറ  ഗേളി ഷണ്മുഖന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(എല്‍ ഡി എഫ്)  20820

തൊടിയൂര്‍  അഡ്വ.അനില്‍ എസ് കല്ലേലിഭാഗം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, (എല്‍ ഡി എഫ്).

ശൂരനാട്  ശ്യാമളയമ്മ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

കുന്നത്തൂര്‍  ഡോ.പി.കെ .ഗോപന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

നെടുവത്തൂര്‍ അഡ്വ. സുമ ലാല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) (എല്‍ ഡി എഫ്).

കലയപുരം  ആര്‍ രശ്മി, ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്(യു ഡി എഫ്).

തലവൂര്‍  അനന്തു പിള്ള, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

പത്തനാപുരം  സുനിതാ രാജേഷ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എല്‍ ഡി എഫ്).

വെട്ടിക്കവല  അഡ്വ ബ്രിജേഷ് എബ്രഹാം, ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (യു ഡി എഫ്).

കരവാളൂര്‍  ഡോ കെ ഷാജി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

അഞ്ചല്‍  അംബികാകുമാരി സി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

കുളത്തൂപ്പുഴ  കെ അനില്‍ കുമാര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(എല്‍ ഡി എഫ്).

ചിതറ  ജെ നജീബത്ത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

ചടയമംഗലം  അഡ്വ സാം കെ ഡാനിയേല്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, (എല്‍ ഡി എഫ്).

വെളിനല്ലൂര്‍ അഡ്വ എസ്.ഷൈന്‍കുമാര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്) , (എല്‍ ഡി എഫ്).

വെളിയം  ജയശ്രീ വാസുദേവന്‍ പിള്ള, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(എല്‍ ഡി എഫ്).

നെടുമ്പന  പ്രിജി ശശിധരന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(എല്‍ ഡി എഫ്).

ഇത്തിക്കര  ശ്രീജ ഹരീഷ് , കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(എല്‍ ഡി എഫ്).

കല്ലുവാതുക്കല്‍  എ ആശാ ദേവി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

മുഖത്തല  എസ് സെല്‍വി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

കൊറ്റങ്കര  എന്‍ എസ് പ്രസന്നകുമാര്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

കുണ്ടറ  സി ബാള്‍ഡുവിന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

പെരിനാട്  ബി ജയന്തി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), (എല്‍ ഡി എഫ്).

ചവറ  അഡ്വ സി പി  സുധീഷ് കുമാര്‍, റവല്യൂഷനറി സോഷ്യലിസ്റ്റ് പാര്‍ട്ടി(യു ഡി എഫ്).

തേവലക്കര  എസ് സോമന്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(എല്‍ ഡി എഫ്).