ആദ്യഘട്ട വോട്ടെടുപ്പ്: 72.67 ശതമാനം പോളിംഗ്

post

  • തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ രാത്രി 8.30 വരെ ക്രോഡീകരിച്ച കണക്ക് പ്രകാരം 72.67 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 


ജില്ല തിരിച്ചുള്ള കണക്ക്  

തിരുവനന്തപുരം  69.76

കൊല്ലം 73.41

പത്തനംതിട്ട  69.70

ആലപ്പുഴ 77.23

ഇടുക്കി  74.56


കോര്‍പ്പറേഷന്‍

തിരുവനന്തപുരം  59.73

കൊല്ലം 66.06