ഹൈറേഞ്ച് മേഖലയിലേക്കു മൂന്നു ആംബുലന്‍സുകള്‍ കൂടി

post

ഇടുക്കി : ജില്ലയില്‍ ജില്ലയില്‍   ആരോഗ്യ വകുപ്പിന് പുതിയതായി  ലഭിച്ച മൂന്ന് ആംബുലന്‍സ് കളുടെ സേവനം ഹൈറേഞ്ച് ഇന്ന്  മുതല്‍ ഹൈറഞ്ചു   മേഖലയില്‍ ലഭിക്കും. നെടുങ്കണ്ടം താലുക്ക് ആശുപത്രി, ചിത്തിരപുരം, ദേവികുളം സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഈ ആംബുലന്‍സുകളുടെ സേവനം ലഭ്യമാക്കുന്നത്. കോവിഡിന്റെ സാഹചര്യത്തിലാണ് ഈ ആംബുലന്‍സുകളുടെ സേവനം ജില്ലയ്ക്ക് ഏറെ ഗുണകരമാകും.