ജില്ലയില്‍ 395 പോസിറ്റീവ് കേസുകള്‍

post

സമ്പര്‍ക്കത്തിലൂടെ രോഗബാധ 377 പേര്‍ക്ക്

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍  

പോരൂര്‍ സ്വദേശി അഞ്ച് വയസുകാരന്‍, കാളികാവ് സ്വദേശി 41, പച്ചാട്ടിരി സ്വദേശി 41, പള്ളിക്കല്‍ സ്വദേശി 26, പെരിന്തല്‍മണ്ണ സ്വദേശി 19, കാരപ്പുറം സ്വദേശി 48, നടുവത്ത് സ്വദേശി 25, തിരുവാലി സ്വദേശി 38, അടിമാലി സ്വദേശി 32, ആലപ്പുഴ സ്വദേശി 31, അമരമ്പലം സ്വദേശികളായ രണ്ടുപേര്‍, അമ്പലപ്പറമ്പ് സ്വദേശികളായ രണ്ടുപേര്‍, ആനക്കയം സ്വദേശി 26, ആനമങ്ങാട് സ്വദേശി 75, വയസ്സ് അനങ്ങാടി സ്വദേശിനി 32, എ.ആര്‍ നഗര്‍ സ്വദേശി 33, അരീക്കോട് സ്വദേശികളായ നാലു പേര്‍, അരിപ്ര സ്വദേശികളായ നാലു പേര്‍, ആതവനാട് സ്വദേശികളായ മൂന്നു പേര്‍, ചീരയില്‍ സ്വദേശി സ്വദേശി 30, ചേലേമ്പ്ര സ്വദേശികളായ അഞ്ച് പേര്‍, ചെറുകര സ്വദേശികളായ എട്ടു പേര്‍, ചേറൂര്‍ സ്വദേശി, ചിറയില്‍ സ്വദേശികളായ നാലു പേര്‍, ചോക്കാട് സ്വദേശികള്‍ 10 പേര്‍, ചുങ്കം സ്വദേശി,  ചുങ്കത്തറ സ്വദേശികളായ അഞ്ച് പേര്‍, എടക്കുളം സ്വദേശികളായ അഞ്ച് പേര്‍, എടക്കല്‍ സ്വദേശി, എടക്കര സ്വദേശികളായ മൂന്നു പേര്‍, എടപ്പാള്‍ സ്വദേശികളായ അഞ്ച് പേര്‍, എടരിക്കോട് സ്വദേശികളായ നാലു പേര്‍, എടവണ്ണ സ്വദേശികളായ മൂന്നു പേര്‍, എരഞ്ഞിമങ്ങാട് സ്വദേശി, എരുമമുണ്ട സ്വദേശികളായ രണ്ടുപേര്‍, ഫാറൂഖ് സ്വദേശി, ഇരിങ്ങല്ലൂര്‍ സ്വദേശി, ഇരുവേറ്റി സ്വദേശികളായ ഏഴു പേര്‍, കെ പുരം സ്വദേശി, കടമ്പോട് സ്വദേശി, കാടാമ്പുഴ സ്വദേശി, കൈപ്പിനി സ്വദേശി, കാളികാവ് സ്വദേശികളായ 11 പേര്‍, കാഞ്ഞിരം പാടം സ്വദേശി, കണ്ണമംഗലം സ്വദേശികളായ അഞ്ച് പേര്‍, കാപ്പില്‍ സ്വദേശി, കാരാട് സ്വദേശി, കാരക്കുന്ന് സ്വദേശി, കരേക്കാട് സ്വദേശി, കരുവാരക്കുണ്ട് സ്വദേശികളായ രണ്ടുപേര്‍, കട്ടുപ്പാറ സ്വദേശികളായ രണ്ടുപേര്‍, കാവനൂര്‍ സ്വദേശികളായ രണ്ടുപേര്‍, കീഴാറ്റൂര്‍ സ്വദേശി, കാളികാവ് സ്വദേശി, കോഡൂര്‍ സ്വദേശികളായ മൂന്ന് പേര്‍, കൊല്ലം സ്വദേശി, കൊല്ലേരി സ്വദേശി, കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേര്‍, കൂരാട് സ്വദേശികളായ നാലു പേര്‍, കോട്ടക്കല്‍ സ്വദേശികളായ അഞ്ച് പേര്‍, കോട്ടയം സ്വദേശിയായ രണ്ടുപേര്‍, കോഴിക്കോട് സ്വദേശി, കുന്നംകുളം സ്വദേശി, കുറുമ്പലങ്ങോട് സ്വദേശികളായ നാലു പേര്‍, കുരുനാട് സ്വദേശി, കുഴിമണ്ണ സ്വദേശി, കുഴിപ്പുറം സ്വദേശികളായ മൂന്നു പേര്‍, മലപ്പുറം സ്വദേശികളായ ആറുപേര്‍, മമ്പാട് സ്വദേശികളായ 13 പേര്‍, മഞ്ചേരി സ്വദേശികളായ ആറുപേര്‍, മങ്കട സ്വദേശി, മണ്ണാര്‍ക്കാട് സ്വദേശി, മാറാക്കര സ്വദേശി, മരുത സ്വദേശി, മേലാറ്റൂര്‍ സ്വദേശി, മേല്‍മുറി സ്വദേശികളായ രണ്ടുപേര്‍, മൊറയൂര്‍ സ്വദേശികളായ മൂന്നു പേര്‍, മുണ്ടേരി സ്വദേശികളായ രണ്ടുപേര്‍, നടുവത്ത് സ്വദേശി, നറു കാവ് സ്വദേശി, നിലമ്പൂര്‍ സ്വദേശികളായ അഞ്ചുപേര്‍, നിറമരുതൂര്‍ സ്വദേശി, ഒതുക്കുങ്ങല്‍ സ്വദേശികളായ രണ്ടുപേര്‍, പാലക്കാട് സ്വദേശികളായ രണ്ടുപേര്‍, പാലപ്പെട്ടി സ്വദേശി, പാളയംകുന്ന് സ്വദേശി, പാലേമാട് സ്വദേശികളായ ഏഴുപേര്‍, പാണക്കാട് സ്വദേശി, പരപ്പനങ്ങാടി സ്വദേശികളായ രണ്ടുപേര്‍, പറപ്പൂര്‍ സ്വദേശികളായ മൂന്നു പേര്‍, പാതിരിക്കോട് സ്വദേശികളായ മൂന്നു പേര്‍, പയ്യന്നൂര്‍ സ്വദേശി, പേരശ്ശനൂര്‍ സ്വദേശികളായ രണ്ടുപേര്‍, പെരിന്തല്‍മണ്ണ സ്വദേശികളായ ഏഴുപേര്‍, പെരുമണ്ണ സ്വദേശി, പൊന്മള സ്വദേശികളായ അഞ്ചുപേര്‍, പൊന്നാനി സ്വദേശി, പൂക്കോട്ടുംപാടം സ്വദേശികളായ രണ്ടുപേര്‍, പോരൂര്‍ സ്വദേശികളായ ആറ് പേര്‍, പോത്തുകല്ല് സ്വദേശി, പൊറ്റമ്മല്‍ സ്വദേശി, പുല്‍പ്പറ്റ സ്വദേശികളായ മൂന്ന് പേര്‍, പുളിക്കല്‍ സ്വദേശി, പുന്നപ്പാല സ്വദേശികളായ രണ്ടുപേര്‍, രണ്ടത്താണി സ്വദേശികളായ ആറുപേര്‍, താനാളൂര്‍ സ്വദേശികളായ മൂന്നു പേര്‍, താനൂര്‍ സ്വദേശികളായ രണ്ടുപേര്‍, തവനൂര്‍ സ്വദേശി, തിരൂരങ്ങാടി സ്വദേശികളായ മൂന്ന് പേര്‍, തിരൂര്‍ക്കാട് സ്വദേശി, തിരുവാലി സ്വദേശികളായ അഞ്ച് പേര്‍, തൃപ്പനച്ചി സ്വദേശികളായ നാല് പേര്‍

തിരൂര്‍ സ്വദേശികളായ നാല് പേര്‍, തൃപ്പങ്ങോട് സ്വദേശി, തിരുവനന്തപുരം സ്വദേശി, വടക്കുമ്പാട് സ്വദേശി, വൈദ്യര്‍ പടി സ്വദേശി, വള്ളുവമ്പ്രം സ്വദേശികളായ നാലു പേര്‍, വാഴയൂര്‍ സ്വദേശികളായ രണ്ടുപേര്‍, വേങ്ങര സ്വദേശികളായ ഏഴുപേര്‍, വെട്ടം സ്വദേശികളായ രണ്ടുപേര്‍, വഴിക്കടവ് സ്വദേശികളായ 10 പേര്‍, വണ്ടൂര്‍ സ്വദേശികളായ 13 പേര്‍, സ്ഥലം ലഭ്യമല്ലാത്ത 31 പേര്‍.

രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകര്‍

മലപ്പുറം സ്വദേശിയായ 27 കാരി, വേങ്ങര സ്വദേശിയായ 25 കാരന്‍, മഞ്ചേരി സ്വദേശികളായ ഒന്‍പത് പേര്‍ (25,27,28,25,24,26,26,25,32)

ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവര്‍

തവനൂര്‍ സ്വദേശിയായ ഇരുപതുകാരി, കൊണ്ടോട്ടി സ്വദേശിയായ 58 കാരന്‍

ഇതര സംസ്ഥാനത്ത് നിന്ന് വന്നു രോഗം സ്ഥിരീകരിച്ചവര്‍

കര്‍ണാടകയില്‍ നിന്ന് വന്ന തിരൂര്‍ സ്വദേശി, ലഡാക്കില്‍ നിന്ന് വന്ന ചോക്കാട് സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മഞ്ചേരി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന വാണിയമ്പലം സ്വദേശി, സ്ഥലം ലഭ്യമല്ലാത്ത 30 വയസ്സുകാരന്‍

ഇതര രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍

യു.എ.ഇയില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി, എടക്കര സ്വദേശി, യു.എ.ഇയില്‍ നിന്നെത്തിയ എടപ്പാള്‍, കൂരാട് സ്വദേശികള്‍, മാറക്കര സ്വദേശി, മുന്നിയൂര്‍, പറപ്പൂര്‍, തലക്കാട്, വേങ്ങര സ്വദേശികള്‍, വണ്ടൂര്‍ സ്വദേശികളായ രണ്ട് പേര്‍.