ജില്ലയില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്; 56 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

post

കണ്ണൂര്‍ : ജില്ലയില്‍ 62 പേര്‍ക്ക് ഇന്നലെ (ആഗസ്ത് 22) രോഗം സ്ഥിരീകരിച്ചു. 56 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2575 ആയി. ഇവരില്‍ ഇന്നലെ രോഗമുക്തി നേടിയ 49 പേരടക്കം 1762 പേര്‍ ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ 24 പേര്‍ മരണപ്പെട്ടു. ബാക്കി 789 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലാണ്.

സമ്പര്‍ക്കം- 56

കോടിയേരി 49കാരന്‍

ന്യൂ മാഹി 50കാരന്‍

മാക്കൂട്ടം 18കാരന്‍

ചിറക്കല്‍ 34 കാരി, 40കാരി, എട്ടു വയസുകാരന്‍, 50 കാരന്‍, 40കാരന്‍, 18കാരന്‍

നടുവില്‍ 51 കാരി

വളപട്ടണം 34കാരി

ആയിക്കര 57കാരന്‍

തായത്തെരു 47കാരന്‍

കരിവെള്ളൂര്‍ 20കാരി

തളിപ്പറമ്പ ബദരിയ നഗര്‍ 24കാരന്‍, 36കാരന്‍

തളിപ്പറമ്പ അള്ളാംകുളം 65കാരന്‍

ഇരിട്ടി വെളിയമ്പ്ര 31കാരന്‍

കുന്നോത്തുപറമ്പ 64കാരന്‍

കുറുമാത്തൂര്‍ 26കാരന്‍

ആറ്റടപ്പ നാല് വയസുകാരന്‍, 39കാരന്‍, 37കാരന്‍, 73കാരന്‍, 35കാരി, 60കാരന്‍, 62കാരി

കീഴാറ്റൂര്‍ 63കാരന്‍

പടിയൂര്‍ കല്ല്യാട് 11 വയസുകാരി

പട്ടുവം 49കാരി

ചെറുകുന്ന് 4 വയസുകാരി, 27കാരന്‍, 24കാരി, മൂന്ന് വയസുകാരി, 52കാരി

കണ്ണൂര്‍ മരക്കാര്‍കണ്ടി 27കാരന്‍

മാങ്ങാട്ടിടം 12 വയസുകാരന്‍, 32കാരി, 40കാരന്‍, നാല് വയസുകാരന്‍, 4 വയസ്സുകാരന്‍

കക്കാട് 18കാരന്‍

പെരളശ്ശേരി 48കാരന്‍, 58കാരന്‍, 63കാരി, 25കാരന്‍,

കുറ്റിയാട്ടൂര്‍ 46കാരന്‍, 18കാരി,

കണ്ണൂര്‍ സിറ്റി 39കാരന്‍

നടുവില്‍ 3 വയസ്സുകാരന്‍

തളിപ്പറമ്പ ഏഴാംമൈല്‍ 70കാരന്‍

ചെറുകുന്ന് 48കാരന്‍

പായം 39കാരന്‍

ചൊക്ലി 34കാരന്‍

തലശ്ശേരി 28കാരി

കതിരൂര്‍ 33കാരന്‍

ആരോഗ്യപ്രവര്‍ത്തക- 1

ആശ വര്‍ക്കര്‍ പിഎച്ച്സി എടക്കാട്

വിദേശം-1

പന്ന്യന്നൂര്‍ 41കാരന്‍ മസ്‌ക്കറ്റ്

അന്തര്‍ സംസ്ഥാനം- 4

ചിറക്കല്‍ 26കാരി ഡല്‍ഹി

തലശ്ശേരി മാടപ്പീടിക 60കാരി മൈസൂര്‍

തലശ്ശേരി മാടപ്പീടിക 33കാരി മൈസൂര്‍

പാനൂര്‍ 42കാരന്‍ ബാംഗ്ലൂര്‍

നിരീക്ഷണം

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 9621 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 161 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  140 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 29 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 4 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ 16 പേരും ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 375 പേരും  വീടുകളില്‍ 8856 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 54792 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 53912 എണ്ണത്തിന്റെ ഫലം വന്നു. 882 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.