ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ഇന്നലെ (ആഗസ്റ്റ് 17 ) ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും രണ്ട് പേര്‍ വിദേശത്തു നിന്നും വന്നവരുമാണ്. 174 പേര്‍ക്ക് കോവിഡ് നെഗറ്റീവായി

സമ്പര്‍ക്കം

പടന്ന പഞ്ചായത്തിലെ 70 കാരന്‍

മടിക്കൈ പഞ്ചായത്തിലെ 10, ആറ് വയസ്സുളള കുട്ടികള്‍ 34, 62 വയസ്സുളള സ്ത്രീകള്‍

നീലേശ്വരം നഗരസഭയിലെ 35, 65, 35 , 73, 36 , 42, 59 വയസ്സുളള പുരുഷന്‍മ്മാര്‍  54, 37 , 42 , 59 , 60 വയസ്സുളള സ്ത്രീകള്‍ 10, ആറ്  അഞ്ച് വയസ്സുളള കുട്ടികള്‍

കാഞ്ഞങ്ങാട് നഗര സഭയിലെ 65 , 62, 30  വയസ്സുളള സ്ത്രീകള്‍  75, 61, 70, 54, 70 വയസ്സുളള പുരുഷന്‍മ്മാര്‍

കയ്യൂര്‍ ചീമേനി 32 , 30 വയസ്സുളള സ്ത്രീകള്‍  

ചെറുവത്തൂര്‍ പഞ്ചായത്തിലെ  38, 55 വയസ്സുളള പുരുഷന്‍മ്മാര്‍  45, 49 വയസ്സുളള സ്ത്രീകള്‍  

പിലിക്കോട് പഞ്ചായത്തിലെ 34, 47 വയസ്സുളള പുരിഷന്‍മ്മാര്‍   

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 51 , 37, 23 വയസ്സുളള പുരുഷന്‍മ്മാര്‍ 59 കാരി 

പയ്യന്നൂര്‍ 46 കാരന്‍

ചെമ്മനാട് പഞ്ചായത്തിലെ 27, 17, 19 , 26 , 52, 32, 47, 35, 62, 56  വയസ്സുളള പുരുഷന്‍മ്മാര്‍ 28, 22, 80, 49, 24, 41, 23, 32, 36, 53, 23 വയസ്സുളള സ്ത്രീകള്‍ മൂന്ന് വയസ്സുളള  രണ്ട് കുട്ടികള്‍ അഞ്ച് വയസ്സുളള കുട്ടി 

കളളാര്‍ പഞ്ചായത്തിലെ 30 കാരന്‍

അജാനൂര്‍ പഞ്ചായത്തിലെ 35 കാരന്‍ 37, 40 വയസ്സുളള സ്ത്രീകള്‍ 13, എട്ട് വയസ്സുളള കുട്ടികള്‍ 

കുറ്റിക്കോല്‍ പഞ്ചായത്തിലെ 13 കാരി 

കാസര്‍കോട് നഗരസഭയിലെ 32, 36 വയസ്സുളള പുരുഷന്‍മ്മാര്‍  32, 70, 20,  വയസ്സുളള സ്തീകള്‍ 5 വയസ്സുളള കുട്ടി 

പളളിക്കര പഞ്ചായത്തിലെ 19, 55, 40  വയസ്സുളള പുരുഷന്‍മ്മാര്‍  

കാറഡുക്ക പഞ്ചായത്തിലെ 35 കാരി 

പരിയാരം 50 കാരന്‍

വലിയപ്പറമ്പ പഞ്ചായത്തിലെ  34, 33  വയസ്സുളള പുരുഷന്‍മ്മാര്‍  , മൂന്ന് വയസ്സുക്കാരി 

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 32 കാരി

കാറഡുക്ക പഞ്ചായത്തിലെ 15 വയസ്സുളള കുട്ടി 

വോര്‍ക്കാടി പഞ്ചായത്തിലെ 25 കാരി 

എന്‍മകജെ പഞ്ചായത്തിലെ 63 കാരി

ഇതരസംസ്ഥാനം

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 50 കാരന്‍ (കര്‍ണ്ണാടക)

മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്തിലെ 27, 26 വയസ്സൂളള പുരുഷന്‍മ്മാര്‍( ഉത്തര്‍പ്രദേശ്)

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 41 കാരന്‍( രാജസ്ഥാന്‍) 

വിദേശം

വലിയപ്പറമ്പ പഞ്ചായത്തിലെ 34 കാരന്‍ ( ദുബായ്)

വെസ്റ്റ എളേരി പഞ്ചായത്തിലെ 35 കാരന്‍( യു.എ.ഇ)

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5108 പേര്‍ 

വീടുകളില്‍  3935 പേരും സ്ഥാപനങ്ങളില്‍ 1173 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5108 പേരാണ്. പുതിയതായി 341 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 25 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 711 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 301 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  66 പേരെ  ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 221 പേരെ ഡിസ്ചാര്‍ജ് ചെയ്തു.