ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ്

post

കാസര്‍കോട് : ഇന്നലെ (ആഗസ്റ്റ് 11) ജില്ലയില്‍ 147 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 145 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  രണ്ട് പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയവരാണ്. 

വീടുകളില്‍  3486 പേരും സ്ഥാപനങ്ങളില്‍ 1358 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4844 പേരാണ്. പുതിയതായി 493 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 794 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു. 575 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 350 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.  ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും  48 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഇതരസംസ്ഥാനത്ത് നിന്നെത്തിയവര്‍

1. മംഗല്‍പാടി പഞ്ചായത്തിലെ 40 കാരന്‍ (തമിഴ്‌നാട്)

2. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 37 കാരി (ജമ്മുകാശ്മീര്‍)

ഉറവിടമറിയാത്തവര്‍

1. ബളാല്‍ പഞ്ചായത്തിലെ 40 കാരന്‍

2. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 68 കാരന്‍

സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചവര്‍

1. പള്ളിക്കര പഞ്ചായത്തിലെ 39, 42, 38 വയസുള്ള പുരുഷന്മാര്‍, 64, 85, 35, 38, 20, 24 വയസുള്ള സത്രീകള്‍, ഒമ്പത്, 10 വയസുള്ള ആണ്‍കുട്ടികള്‍, ആറ്, മൂന്ന് വയസുള്ള പെണ്‍കുട്ടികള്‍

2. കാസര്‍കോട് നഗരസഭയിലെ 22, 71 വയസുള്ള പുരുഷന്മാര്‍, 60 കാരി

3. കാഞ്ഞങ്ങാട് നഗരസഭയിലെ 70, 36, 49, 42 വയസുള്ള പുരുഷന്മാര്‍, 27 കാരി

4. കാറഡുക്ക പഞ്ചായത്തിലെ 49, 38 വയസുള്ള പുരുഷന്മാര്‍, 40 കാരി

5. അജാനൂര്‍ പഞ്ചായത്തിലെ 22, 26 വയസുള്ള പുരുഷന്മാര്‍, 54 കാരി

6. കോടോംബേളൂര്‍ പഞ്ചായത്തിലെ 31 കാരന്‍

7. മംഗല്‍പാടി പഞ്ചായത്തിലെ 45, 38 വയസുള്ള പുരുഷന്മാര്‍

8. കുമ്പള പഞ്ചായത്തിലെ 34 കാരി

9. മുളിയാര്‍ പഞ്ചായത്തിലെ 45 കാരി

10. ചെമ്മനാട് പഞ്ചായത്തിലെ 35, 23, 27, 47, 33, 22, 44, 25, 39, 23, 29, 19, 21, 19, 31, 17, 17, 23, 19 വയസുള്ള പുരുഷന്മാര്‍ 14, 15, 15 വയസുള്ള ആണ്‍കുട്ടികള്‍, 32, 36, 45, 25, 18, 40, 42, 40, 34, 25, 19, 58 വയസുള്ള സത്രീകള്‍, 15 വയസുള്ള പെണ്‍കുഞ്ഞ്, എട്ട് മാസവും ഏഴ് മാസവും പ്രയമുള്ള പെണ്‍കുഞ്ഞുങ്ങള്‍

11. ഉദുമ പഞ്ചായത്തിലെ 41, 18, 38, 50, 40, 27, 29, 22, 19, 58, 19, 54, 26, 42, 25, 27, 20, 24, 20, 29, 23, 25, 29, 20, 23, 26, 24, 44, 26, 64 വയസുള്ള പുരുഷന്മാര്‍, ഒമ്പത്, 10, 14, ഏഴ്, നാല്, നാല്, 12 വയസുള്ള ആണ്‍കുട്ടികള്‍, 24, 24, 68, 35, 38, 26, 23, 53, 40, 24, 18, 24, 47, 40, 56, 38, 22, 42, 51, 39, 26, 50, 40, 65, 55, 45, 29, 54, 43, 42, 26, 58  വയസുള്ള സ്ത്രീകള്‍, 14, 15, അഞ്ച്, നാല് വയസുള്ള പെണ്‍കുട്ടികള്‍

കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

പളളിക്കര-13

വെസ്റ്റ് എളേരി-ഒന്ന്

കിനാനൂര്‍ കരിന്തളം- ഒന്ന്

തൃക്കരിപ്പൂര്‍-ഒന്ന്

ഉദുമ- 73

കാസര്‍കോട്മൂന്ന്

മുളിയാര്‍-ഒന്ന്

കുമ്പള-ഒന്ന്

ചെമ്മനാട്-37

കാഞ്ഞങ്ങാട് -അഞ്ച്

കാറഡുക്ക-മൂന്ന്

അജാനൂര്‍-മൂന്ന്

കോടോം -ബെളൂര്‍ഒന്ന്

മംഗല്‍പാടി-മൂന്ന്

ബളാല്‍- ഒന്ന്

ജില്ലയിലെ 266 പേര്‍ക്ക് രോഗം ഭേദമായി

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 266 പേര്‍ക്ക് രോഗം ഭേദമായി. അജാനൂര്‍ 8, ദേലംപാടി 1, മുളിയാര്‍ 1, ഉദുമ 11, മടിക്കൈ3, മധൂര്‍ 13, ചെമ്മനാട്12, കുമ്പഡാജെ 7, മംഗല്‍പാടി 28, മീഞ്ച7, മഞ്ചേശ്വരം 20, പെരിങ്ങോം 1, കാസര്‍കോട് 15, കിനാനൂര്‍ കരിന്തളം 3, വോര്‍ക്കാടി 7, കളളാര്‍ 1, കാഞ്ഞങ്ങാട് 5, തൃക്കരിപ്പൂര്‍ 11, കോടോം ബേളൂര്‍4, പുല്ലൂര്‍ പെരിയ 6, ബദിയഡുക്ക 8, വലിയപറമ്പ 1, പളളിക്കര 4, കയ്യൂര്‍ ചീമേനി 2, കുമ്പള 33, നീലേശ്വരം 5, ചെങ്കള 22, കുറ്റിക്കോല്‍ 3, പുത്തിഗെ 3, വെസ്റ്റ് എളേരി 1, ചെറുവത്തൂര്‍ 1, കാറഡുക്ക 1, പിലിക്കോട് 1, പൈവളിഗ 3, പനത്തടി 2, മൊഗ്രാല്‍ പുത്തൂര്‍ 10, പടന്ന 1, എന്‍മകജെ1 എന്നിങ്ങനെയാണ്  പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗമുക്തരുടെ കണക്ക്.