വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ

post

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലെയും ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകൾ, അന്തേവാസികൾ, കുടുംബങ്ങൾ എന്നീ ക്രമത്തിൽ ഉള്ള കണക്കുകള്‍ ചുവടെ : 

തിരുവനന്തപുരം -  7, 584, 153

കൊല്ലം -1,  8,   3

പത്തനംതിട്ട- 85,  2586 , 256 

ആലപ്പുഴ - 26, 833, 226

കോട്ടയം - 132,  3232,  990

ഇടുക്കി -  21,  624,   183

എറണാകുളം -  34,   1088,   342

തൃശൂർ  - 20,   314,   92

പാലക്കാട്  - 14, 397, 128

മലപ്പുറം -  17,  876,   255

കോഴിക്കോട് - 25, 522, 166

വയനാട്  - 72,  3726,  1070

കണ്ണൂർ - 7, 60,  09

കാസർഗോഡ്  - 5,  180, 31