മഴ: സംസ്ഥാനത്ത് 131 ക്യാമ്പുകളിൽ 5709 പേർ

post

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് 131 ക്യാമ്പുകളിൽ 1608 കുടുംബങ്ങളിലെ 5709 അംഗങ്ങൾ കഴിയുന്നു. ആവശ്യമനുസരിച്ച് ജില്ലകളിൽ ക്യാമ്പുകൾ ആരംഭിക്കുന്നുണ്ട്.