വിമാനാപകടം: ഗവര്‍ണറും മുഖ്യമന്ത്രിയും പരിക്കേറ്റവരെ സന്ദർശിച്ചു

post

മലപ്പുറം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവർ എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തി തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തി അപകടത്തിൽപെട്ടവരെ സന്ദർശിച്ചു.