കുടിവെള്ള പദ്ധതി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു

post

കോഴിക്കോട് : നൊച്ചാട് പഞ്ചായത്തിലെ ചേര്‍മല- ചേരിപ്പേരി കുടിവെള്ള പദ്ധതി തൊഴില്‍ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 25 ലക്ഷം ചിലവിലാണ് പദ്ധതി നടപ്പാക്കിയത്. പരിപാടിയില്‍ നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ് പി എം കുഞ്ഞിക്കണ്ണന്‍, വൈസ് പ്രസിഡന്റ് പി എന്‍ ശാരദ, കെ സി ജിതേഷ്, കെ പി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.