വ്യാപാര സ്ഥാപനങ്ങള്‍ വൈകുന്നേരം ഏഴുവരെ മാത്രം

post

കോട്ടയം: ജില്ലയിലെ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും ജൂലൈ 27ലെ ഉത്തരവു പ്രകാരം ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും. മറ്റുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം ഏഴു വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.