റേഡിയോളജിസ്റ്റ്: അഭിമുഖം 18ന്

post

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കെ.എ.എസ്.പി.ക്ക് കീഴില്‍ റേഡിയോളജിസ്റ്റ് (ഒരു ഒഴിവ്) ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നല്‍കും. യോഗ്യത എം.ഡി./ഡി.എന്‍.ബി./ഡി.എം.ആര്‍.ഡി. താല്‍പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച്. സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.