വാക് ഇൻ ഇന്റർവ്യൂ

post

എറണാകുളം : ആയുഷ് മിഷൻ -ഹോമിയോപതി വകുപ്പിൽ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ്‌ എന്നിവരുടെ നിയമനം നടത്തുന്നു.

യോഗ്യത 

1.ഫർമസിസ്റ്റ് : സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫർമസി (ഹോമിയോ )/നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ ). 

അഭിമുഖം : സെപ്റ്റംബർ 23 ന് 10 മണി

2.നഴ്സ് : ജി. എൻ. എം നഴ്സിംഗ് 

അഭിമുഖം : സെപ്റ്റംബർ 23 ന് 12.30

3.നഴ്സിംഗ് അസിസ്റ്റന്റ് കം അറ്റൻഡർ : എസ്. എസ്. എൽ. സി, മൂന്നു വർഷത്തെ പ്രവർത്തി പരിചയം 

അഭിമുഖം : സെപ്റ്റംബർ 24 ന് 10. 30

4. മൾട്ടി പർപ്പസ് സ്റ്റാഫ്‌ : എസ്. എസ്. എൽ. സി, കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 

അഭിമുഖം : സെപ്റ്റംബർ 25ന് 10. 30

ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം കാക്കനാട് ഐ. എം ജി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാവണം. ഫോൺ : 0484 2955687