ആര്‍.സി.സിയില്‍ ലാബ് ടെക്നീഷ്യന്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. 27 ന് വൈകിട്ട് 3.30 വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ www.rcctvm.gov.in ല്‍ ലഭിക്കും.