ലോകഭിന്നശേഷി ദിനാചരണം; ദീപശിഖാപ്രയാണം നടത്തി

post

പത്തനംതിട്ട : ലോകഭിന്നശേഷി ദിനത്തോട് അനുബന്ധിച്ച് സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടത്തിയ ദീപശിഖാപ്രയാണത്തിന്റെ ഫഌഗ് ഓഫ് അഡ്വ.കെ.യു.ജനീഷ്‌കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി.അനിത, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്കുമാര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍,  വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ലിസിമോള്‍ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം ബിനിലാല്‍, കലഞ്ഞൂര്‍ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.ജയകുമാര്‍,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എന്‍ സോമരാജന്‍, വാര്‍ഡ് മെമ്പര്‍മാരായ മനോജ് മുറിഞ്ഞകല്‍, അശ്വതി, ഡയറ്റ് പ്രിന്‍സിപ്പല്‍ പി.ലാലിക്കുട്ടി, കലഞ്ഞൂര്‍ ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ലാലി, എസ്.എസ്.കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ കെ.ജെ.ഹരികുമാര്‍, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.പി ജയലക്ഷ്മി, കോന്നി ബി.പി.ഒ വര്‍ഗീസ് മാത്യു,  പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്‌കുമാര്‍, ഹെഡ്മിസ്ട്രസ് എ.ആര്‍ സുധര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു