ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം:  ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാര്‍ക് പി.എം.യുവിലേക്ക് ജൂനിയര്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:  info.spark.gov.in.