ലാബ് ടെക്നീഷ്യന്‍, ക്ലീനിങ്ങ് സ്റ്റാഫ് ഇന്റര്‍വ്യൂ

post

കണ്ണൂര്‍ : റീജ്യണല്‍ പബ്ലിക്ക് ഹെല്‍ത്ത് ലബോറട്ടറിയില്‍ ലാബ് ടെക്നീഷ്യന്‍, ക്ലീനിങ്ങ് സ്റ്റാഫ് എന്നിവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇന്റര്‍വ്യൂ ജൂണ്‍ 12ന് വീഡിയോ കോള്‍ വഴി നടത്തും. താല്‍പര്യമുളളവര്‍ രാവിലെ 11 മണിക്ക് മുമ്പായി വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍, വാട്സപ്പ് നമ്പര്‍ എന്നിവ സഹിതം അപേക്ഷ rphlknr@gmail.com ലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 9495081459, 04972 706350.