സ്‌പോട്ട് അഡ്മിഷന്‍

post

കണ്ണൂര്‍: നെരുവമ്പ്രം ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ എട്ടാം ക്ലാസില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂണ്‍ 12ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ടി സി സഹിതം നേരിട്ട് സ്‌കൂള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9400 006 495, 0497 2871789.