കെ.എച്ച്.ആര്‍.ഡബ്ലു.എസില്‍ കരാര്‍ നിയമനം

post

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുളള കെ.എച്ച്.ആര്‍.ഡബ്ലു.എസിന്റെ വിവിധ റീജിയണുകളില്‍ സിവില്‍/ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ ആറിന് വൈകുന്നേരം നാലിന് മുന്‍പ് മാനേജിംഗ് ഡയറക്ടര്‍, മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം, കെ.എച്ച്.ആര്‍.ഡബ്ലു.എസ്, ജനറല്‍ ഹോസ്പിറ്റല്‍ ക്യാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.khrws.kerala.gov.in