ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച

post

കാസര്‍കോട്: ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച നാളെ (മാര്‍ച്ച് 21 ന്) രാവിലെ 10ന്  കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. എംബിബിഎസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും  ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2203118.