ജൈവവൈവിധ്യ ബോര്‍ഡില്‍ താത്കാലിക നിയമനം

post

തിരുവനന്തപുരം: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ വയനാട് ജില്ലയില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, പ്രോജക്ട് ഫെല്ലോ തസ്തികളിലെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കാനുളള അവസാന തിയതി മാര്‍ച്ച് 26. വയനാട് ജില്ലയില്‍ നിന്നുളള ഉദ്യോഗാര്‍ഥികളെയാണ് ഒഴിവിലേയ്ക്ക് പരിഗണിക്കുന്നത്. വിശദവിവരങ്ങള്‍ www.keralabiodiverstiy.org യില്‍ ലഭിക്കും. ഫോണ്‍: 04712724740, 04712721135