കെയര്‍ടേക്കര്‍ നിയമനം: വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

post

ആലപ്പുഴ: ജില്ലാസൈനിക ക്ഷേമ ഓഫീസിന് കീഴിലുള്ള ചെങ്ങന്നൂര്‍ സൈനിക റെസ്റ്റ് ഹൗസിലേക്ക് താല്‍കാലിക അടിസ്ഥാനത്തില്‍ മുഴുവന്‍ സമയ കെയര്‍ടേക്കറെ നിയമിക്കുന്നതിന്റെ ഭാഗമായി താല്പര്യമുള്ള വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 16ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍  0477 2245673.