യോഗ പരിശീലനത്തില്‍ ഡിപ്ലോമ

post

തിരുവനന്തപുരം : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ്സു പൂര്‍ത്തിയായ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9496371045, 04712325101, 2325102.