ഫാഷന്‍ ഡിസൈനിംഗില്‍ ഡിഗ്രി

post

കോഴിക്കോട്: കേന്ദ്ര ടെക്‌സൈറ്റല്‍ മന്ത്രാലയത്തിന്റെ കീഴിലെ അപ്പാരല്‍ ട്രെയിനിംഗ് ആന്‍ഡ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വര്‍ഷത്തെ ബി.വോക് ഡിഗ്രി ഇന്‍ ഫാഷന്‍ഡിസൈന്‍ ആന്‍ഡ് റീട്ടെയില്‍ എന്ന റഗുലര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍  9746 394 616, 9744 917 200.