യോഗ പരിശീലകനെ ആവശ്യമുണ്ട്

post

പാലക്കാട്: പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് കുട്ടികള്‍ക്കായി നടപ്പാക്കുന്ന 'യോഗാപരിശീലനം' പദ്ധതിയിലേക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റുള്ള യോഗ പരിശീലകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 26 നകം ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ്, പാലക്കാട്, കുന്നത്തൂര്‍മേട് (പി.ഒ.) എന്ന വിലാസത്തില്‍ അയക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.