താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

post

തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പിലെ വിവിധ തസ്തികകളിലെ 2019 ഡിസംബര്‍ 31വരെയുള്ള താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 2014 ഒക്‌ടോബര്‍ ഒന്ന് മുതല്‍ നിയമനം ലഭിച്ച ക്ലാര്‍ക്കുമാര്‍, 2016 ഏപ്രില്‍ ഒന്ന് മുതല്‍ സ്ഥാനക്കയറ്റം ലഭിച്ച ഗ്രേഡ് ടൈപ്പിസ്റ്റുമാര്‍, 2018 ജനുവരി ഒന്നുമുതല്‍ സ്ഥാനകയറ്റം ലഭിച്ച ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് എന്നിവരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ലിസ്റ്റുകള്‍ www.keralapwd.gov.in  ല്‍ ലഭിക്കും.