കോവിഡ് ചികിത്സയ്ക്ക് സംസ്ഥാനത്ത് 28 ആശുപത്രികള്‍

post

തിരുവനന്തപുരം: കോവിഡ് 19 പ്രതിരോധ ചികിത്സയ്ക്ക്  സജ്ജമായി സ്ഥാനത്ത് 28 ആശുപത്രികള്‍. എല്ലാ ജില്ലകളിലും ചികിത്സ ലഭ്യമാണ്. ആശുപത്രികളുടെ പട്ടിക ചുവടെ- 

1. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് തിരുവനന്തപുരം

2. ജനറൽ ആശുപത്രി തിരുവനന്തപുരം

3. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കൊല്ലം 

4. ജില്ലാ ആശുപത്രി കൊല്ലം 

5. ജനറൽ ആശുപത്രി പത്തനംതിട്ട

6. ജില്ലാ ആശുപത്രി കോഴഞ്ചേരി

7. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആലപ്പുഴ

8. താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി ഹരിപ്പാട്, ആലപ്പുഴ

9. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോട്ടയം

10. ജില്ലാ ആശുപത്രി കോട്ടയം

11. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഇടുക്കി

12. ജില്ലാ ആശുപത്രി തൊടുപുഴ

13. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എറണാകുളം

14. പി വി എസ് ആശുപത്രി എറണാകുളം

15. മെഡിക്കല്‍ കോളേജ് തൃശ്ശൂർ

16. ജനറല്‍ ആശുപത്രി തൃശ്ശൂര്‍

17. ജില്ലാ ആശുപത്രി പാലക്കാട്

18. താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി ഒറ്റപ്പാലം, പാലക്കാട്

19. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മഞ്ചേരി

20. ജില്ലാ ആശുപത്രി തിരൂര്‍, മലപ്പുറം

21. ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കോഴിക്കോട്

22. ജനറല്‍ ആശുപത്രി കോഴിക്കോട്

23. ജില്ലാ ആശുപത്രി മാനന്തവാടി, വയനാട്

24. പ്രൈവറ്റ് മെഡിക്കല്‍ കോളേജ്

25. ജില്ലാ ആശുപത്രി കണ്ണൂര്‍

26. മെഡിക്കല്‍ കോളേജ് കണ്ണൂര്‍ 

27. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, കാസര്‍കോട്

28. ജനറല്‍ ആശുപത്രി കാസര്‍കോട്