പ്രോജക്ട് അസോസിയേറ്റ് നിയമനം

post

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ പദ്ധതിയില്‍ പ്രോജക്ട് അസോസിയേറ്റിന്റെ ഒരു ഒഴിവുണ്ട്.  ഇതിലേക്കുള്ള കൂടിക്കാഴ്ച 14നു രാവിലെ പത്തിന് നടക്കും.  ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in ല്‍ ലഭിക്കും.