ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍

post

വയനാട്: നെന്‍മേനി  ഗ്രാമപഞ്ചായത്തില്‍   ദിവസവേതനാടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യട്ടര്‍ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, വേഡ്, എക്‌സല്‍ എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍  ബയോഡാറ്റ  സഹിതം  ഫെബ്രുവരി 13 നകം  നെന്‍മേനി  ഗ്രാമപഞ്ചായത്ത്  ഓഫീസില്‍  അപേക്ഷ നല്‍കണം.