കണ്‍ട്രോള്‍ റൂം ആരംഭിച്ചു

post

തിരുവനന്തപുരം : കളക്ടറേറ്റില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണ്‍ട്രോള്‍ റൂം ആരംഭിച്ചു. നമ്പര്‍: 0471-2730421. പൊതുജനങ്ങള്‍ക്ക് ഭക്ഷ്യ പൊതുവിതരണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വിളിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കും.