വാക്ക് ഇന്‍ ഇന്റര്‍വ്യൂ

post

കോട്ടയം: ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമെന്‍(സാഫ്) തീരമൈത്രി പദ്ധതിയില്‍ ജില്ലയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. മാര്‍ക്കറ്റിംഗില്‍ എം.ബി.എയോ കമ്മ്യൂണിറ്റി ഡവലപ്‌മെന്റില്‍ എം.എസ് ഡബ്ല്യൂയുവോ ആണ് യോഗ്യത. പ്രായം 45 വയസില്‍ കവിയരുത്. ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയം.

ഫെബ്രുവരി 10ന് രാവിലെ 10 ന് കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ഫോണ്‍: 0481 2566823