കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ആരംഭിച്ചു

post

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വിഷയ അടിസ്ഥാനത്തില്‍ വിവിധ കണ്‍ട്രോള്‍ റൂം നമ്പറുകള്‍  ആരംഭിച്ചു.

1. കോവിഡ് 19 നിയന്ത്രണ വിധേയമാക്കുന്നതുമായി ബന്ധപ്പെട്ട്, പോലീസ് ഇടപെടേണ്ട ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉടനടി വിവരം അറിയിക്കാനായി 9497960963, 9497960970 നമ്പറുകളില്‍ ബന്ധപ്പെടുക.

2. ആരെങ്കിലും ഐസലേഷന്‍  നിബന്ധനകള്‍ പാലിക്കാതെ പുറത്തിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കേണ്ട നമ്പര്‍ : 9188293118, 9188803119

3. അതിഥി സംസ്ഥാനക്കാര്‍, കേരളീയര്‍ മറ്റു സംസ്ഥാനത്തില്‍പ്പെട്ടു പോയത്, വിദേശികളുടെ പ്രശ്‌നങ്ങള്‍ ഇവ പരിഹരിക്കാനായി നമ്പര്‍:9188293118, 9188803119

4. ഗതാഗത സൗകര്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നമ്പര്‍: 8547610035