പ്രോജക്ട് സ്റ്റാഫ് നിയമനം

post

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സിഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് സര്‍വ്വീസ് പ്രോജക്ടിലേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററിന് 20,000 രൂപയും അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററിന് 15,500 രൂപയും ശമ്പളം ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 25.  എഴുത്തുപരീക്ഷ, ഇന്റര്‍വ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.careers.cdit.org , 8138914651