അനെര്‍ട്ടില്‍ പ്രോജക്ട് ഇന്റേണ്‍സ്

post

തിരുവനന്തപുരം: അനെര്‍ട്ടില്‍ താത്കാലിക പ്രോജക്ട് പ്രവൃത്തികളില്‍ രണ്ട് പ്രോജക്ട് ഇന്റേണ്‍സിനുള്ള വാക്ക്ഇന്‍ഇന്റര്‍വ്യൂ 22ന് നടക്കും. യോഗ്യത: റിന്യൂവബിള്‍ എനര്‍ജിയില്‍ എം.ടെക്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 11ന് അനെര്‍ട്ട് കേന്ദ്രകാര്യാലയത്തില്‍ എത്തണം. പ്രായപരിധി 40 വയസ്സ്. 60 ദിവസത്തേക്കാണ് നിയമനം. വേതനം പ്രതിമാസം 25,000 രൂപ വിശദവിവരങ്ങള്‍ www.anert.gov.in ല്‍ ലഭ്യമാണ്.