റിസോര്‍ട്ട് ഉടമകളുടെ ശ്രദ്ധക്കായി തിരുവനന്തപുരം ജില്ലാ കളക്ടറുടെ നിര്‍ദേശം

post

1.ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ റിസോര്‍ട്ടിലുള്ള വിദേശ ടൂറിസ്റ്റുകളെ ഇനി ഒരു അറിയിപ്പുണ്ടാക്കുന്നതു വരെ പുറത്തേക്ക് അയക്കാതെ അവിടെത്തന്നെ താമസിപ്പിക്കുക

2.ഹോം ക്വാറന്റയിനിലുള്ളവര്‍ കര്‍ശനമായി നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

3.സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക

4.നിര്‍ദേശങ്ങള്‍ പാലിക്കാത്ത റിസോര്‍ട്ടുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കും