സംസ്ഥാന/ജില്ല കൊറോണ കണ്‍ട്രോള്‍ റൂം കാള്‍ സെന്ററുകള്‍

post

തിരുവനന്തപുരം : കൊറോണ വൈറസ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. സംശയ നിവാരണത്തിനായി ഈ നമ്പറുകള്‍ ഉപയോഗിക്കാവുന്നതാണ്.