ആരോഗ്യ കേരളം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

പത്തനംതിട്ട: ആരോഗ്യ കേരളം പദ്ധതിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 18ന് വൈകിട്ട് അഞ്ച് വരെ ഓഫീസില്‍ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം, പ്രായപരിധി എന്നീ വിശദ വിവരങ്ങള്‍ക്ക്  www.arogyakeralam.gov.in/index.php/careers/opportunities എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കണം. അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ  നിശ്ചിത ഫോമില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ലഭ്യമാക്കണം. ഇ-മെയില്‍ മുഖേന അപേക്ഷ സ്വീകരിക്കുന്നതല്ല.