അസിസ്റ്റന്റ് പ്രൊഫസ്സര്‍ ഒഴിവ്

post

കാസര്‍കോട്: കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍  അസിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികയില്‍ ഒഴിവുണ്ട്.  കൂടിക്കാഴ്ച ജനുവരി 10 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും. ഫോണ്‍:  04994  250290, 251566