എഴുത്തു പരീക്ഷ അഞ്ചിന്

post

 കോട്ടയം: ആരോഗ്യ കേരളത്തിനു കീഴില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് അപേക്ഷ നല്‍കി അറിയിപ്പ് ലഭിച്ചവര്‍ക്കുളള എഴുത്തുപരീക്ഷ ജനുവരി അഞ്ചിന് രാവിലെ 10 ന് കോട്ടയം എം.ഡി സെമിനാരി ഹൈസ്‌കൂളില്‍ നടക്കും.