ടെക്‌നീഷ്യന്‍ ഒഴിവ്

post

മലപ്പുറം: ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ഓട്ടോ മൊബൈല്‍ സ്ഥാപനത്തില്‍ മാസ്റ്റര്‍ ടെകനീഷ്യന്‍ ഒഴിവിലേക്ക് അഞ്ച് വര്‍ഷം പ്രവൃത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവര്‍ w.w.w odepc.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ ജനുവരി 10നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04712329440.