ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച ആറിന്

post

പാലക്കാട്: ചിറ്റൂര്‍ ഗവ. കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ജനുവരി ഒന്നിന് രാവിലെ 10 ന് നടത്തേണ്ട ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച ജനുവരി ആറിന് രാവിലെ 10 ന് നടക്കും. താത്പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജ് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.