ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

post

എറണാകുളം: മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗത്തില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍പെട്ടവരും നിശ്ചിത യോഗ്യതയുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2020 ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി പ്രിന്‍സിപ്പാള്‍ ഓഫീസില്‍ ഹാജരാകണം.