ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് പരീക്ഷ 28ന്

post

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2019ലെ സൂപ്പര്‍വൈസര്‍ 'ബി' ഗ്രേഡ് എഴുപരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ ഡിസംബര്‍ 28ന് നടക്കും.