എറണാകുളം ജില്ലയില്‍ 580 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

post

  വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ - 0

 സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ - 571

 ഉറവിടമറിയാത്തവര്‍- 8

ആരോഗ്യ പ്രവര്‍ത്തകര്‍ - 1

ഇന്നലെ 788 പേര്‍ രോഗ മുക്തി നേടി.

ഇന്നലെ 808 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1271  പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 21510 ആണ്.

•        ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 5551ആണ് .

 •    ഇന്നലെ ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 10911  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.32 (TPR) ആണ്.

. ഇന്നലെ നടന്ന കോവിഡ് വാക്‌സിനേഷനില്‍ വൈകിട്ട്  5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18357 ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതില്‍ 1792 ആദ്യ ഡോസും, 16565 സെക്കന്റ് ഡോസുമാണ്. കോവിഷീല്‍ഡ് 17513 ഡോസും, 833 ഡോസ് കോവാക്‌സിനും,11 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.

ജില്ലയില്‍ ഇതുവരെ

5291412 ഡോസ് വാക്‌സിനാണ് നല്‍കിയത്. 3016580 ആദ്യ ഡോസ് വാക്‌സിനും, 2274832 സെക്കന്റ് ഡോസ് വാക്‌സിനും നല്‍കി. ഇതില്‍ 4744624 ഡോസ് കോവിഷീല്‍ഡും, 530681 ഡോസ് കോവാക്‌സിനും, 16107 ഡോസ് സുപ്ട്‌നിക് വാക്‌സിനുമാണ്

.ഇന്ന് 404 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 332 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 955 പേര്‍ക്ക്  കൗണ്‍സിലിംഗ്  സേവനം നല്‍കി.