ഇന്റര്‍വ്യൂ തീയതിയില്‍ മാറ്റം

post

തിരുവനന്തപുരം: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ അസോസിയേറ്റ് പ്രൊഫസര്‍ / അനസ്‌തേഷ്യോളജി അസിസ്റ്റന്റ് പ്രൊഫസര്‍, ജൂനിയര്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ 23ന് നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യൂ 24 ലേക്ക് മാറ്റി.