ഡ്രോയിംഗ് അധ്യാപക നിയമനം

post

വയനാട്: സമഗ്ര ശിക്ഷാ കേരള ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലുള്ള 3 ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രോയിംഗ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഡിസംബര്‍ 19 ന് രാവിലെ 10.30ന് ബത്തേരി ഡയറ്റില്‍ ഹാജരാകണം.