ജില്ലയില്‍ 916 പേര്‍ക്ക് കോവിഡ്; 1468 പേര്‍ രോഗമുക്തി

post

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.47%

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച(ജൂണ്‍ 12) 916 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1468 പേര്‍ രോഗമുക്തരായി. 9.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 909 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകന് രോഗം ബാധിച്ചിട്ടുണ്ട്. ആകെ 174061 പേര്‍ രോഗമുക്തരായി.12140 പേര്‍ ചികിത്സയിലുണ്ട്.

വൈറസ് ബാധിച്ച് കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ -292

വൈറസ്ബാധിച്ച് സി.എഫ്.എല്‍.റ്റി.സി.കളില്‍ ചികിത്സയിലുള്ളവര്‍- 1727

വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളവര്‍- 8756

ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍- 221

നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടവര്‍- 3929

നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടവര്‍-2276

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ- 33038

പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍- 9665